channel

ഒരു ക്ലാസില്‍ ഒരു മനസ്സായി പഠിച്ച കൂട്ടുകാര്‍; ഉച്ചഭക്ഷണവും വീട്ടിലേക്കുള്ള യാത്രയും എല്ലാം ഒന്നിച്ച്; മരണം തട്ടിയെടുത്തതും രണ്ട് പേരെയും ഒന്നിച്ച്; തീരാനോവായി അജ്സലും നബീലും; വിശ്വസിക്കാന്‍ സാധിക്കാതെ സഹപാഠികള്‍

ഒരു ക്ലാസില്‍ ഒരുമിച്ച് ഇരുന്നു പഠിച്ച രണ്ടു സുഹൃത്തുക്കള്‍  അജ്സലും നബീലും. സ്‌കൂളിലെ ബെഞ്ചില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയോളം, അവരുടെ സൗഹൃദം വേര്‍പിരിയാത്തതായിരുന്നു....